ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് പഠനം. മാഡിസണിലെ വിസ്‌കോസിൻ യൂണിവേഴ്‌സിറ്റി ഗവേഷകനായ യി ഫുഷിയാനാണ് പഠനങ്ങളുമായി രംഗത്ത് വന്നത്....
ബാബരി മസ്ജിദ് കേസിൽ എൽ.കെ അദ്വാനിയും ഉമാ ഭാരതിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളോട്...
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. അധികാരത്തിലേറി ഒമ്പതു മാസങ്ങൾക്കുശേഷമാണ്...
മൈസൂരു കോടതിവളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ബേസ് മൂവ്മന്റെിന്റെ പേരിൽ നടത്തിയ സ്‌ഫോടനത്തിലെ പ്രതികളായ...
ചൈന അതിര്‍ത്തിയ്ക്ക് സമീപം കാണാതായ ഇന്ത്യന്‍ നാവിക സേനയുടെ വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ മലയാളി. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍കുളം...
മേയ് 30ന് ഔഷധവ്യാപാരികൾ രാജ്യവ്യാപകമായി കടയടപ്പ് സമരം നടത്തും.ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പാക്കാതിരിക്കുക, ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള...
എയിംസിന്റെ (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) പ്രവേശനം പരീക്ഷയ്ക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി. മെയ് 28 ന്...
അസമിലെ ചിരാഗ് ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ സൈന്യം രണ്ട് പേരെ വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി സിആര്‍പിഎഫ് ഐജി രജനീഷ്...
മദ്യ നിരോധനത്തെ തുടർന്ന് ബിഹാറിലെ മദ്യ നിർമാണശാലകളിൽ കെട്ടികിടക്കുന്ന മദ്യശേഖരം സംസ്ഥാനത്തിന് പുറത്തേക്ക് നീക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന ഹരജിയിൽ സുപ്രീംകോടതി...