സ്‌പൈസ് ജെറ്റ് തങ്ങളുടെ 12ാം വാർഷികത്തിന്റെ ഭാഗമായി 12 രൂപക്ക് വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കമ്പനിയുടെ അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിൽ പുതിയ...
യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച കത്ത് പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറി....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി...
അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്....
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അമ്മ മൗരിൻ വാദ്ര, സിബിഐ ഡയറക്ടര്‍ അലോക് വർമ എന്നിവരുൾപ്പെടെയുള്ള 13 വിവിഐപികള്‍ക്ക്...
അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം.നൗഷേരയിലെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം. തിരിച്ചടിയുടെ ദൃശ്യങ്ങള്‍ കരസേന പുറത്ത് വിട്ടിട്ടുണ്ട്....
ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനം കാണാതായി. പരിശീലന പറക്കലിനിടെയാണ് വിമാനം കാണാതായത്. അസമിലെ തേസ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ്...
യുപിയിൽ പ്രവേശന പരീക്ഷകളുടെ അപേക്ഷ ഫോമിൽ ആധാർ നമ്പർ നിർബന്ധമായും ഉൾപെടുത്തണമെന്ന് യു.പി ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ. അശ്ലീല...
റഷ്യൻ നിർമ്മിത ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചിലവേറുമെന്ന് റിപ്പോർട്ട്. റഷ്യൻ നിർമിത കാമോവ് ഹെലികോപ്റ്ററിന്റെ നിർമ്മാണത്തിനാണ് ചിലവേറുമെന്ന് റിപ്പോർട്ട് വന്നത്....