Advertisement

വാട്ട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ 7 പേരെ ജനക്കൂട്ടം തല്ലിക്കൊന്ന കേസ്; 19 പേർ അറസ്റ്റിൽ

അഞ്ചു വയസ്സുകാരിയെ അച്ഛൻ പീഡിപ്പിച്ചു; മുത്തശ്ശി കൊന്ന് കുഴിച്ചുമൂടി

അച്ഛൻ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക്കിലെ ജൗലക് വാനി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ്...

പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം

പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ : ട്രംപ്

തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ അറബ്ഇസ്ലാമിക്‌യുഎസ്...

നൂറിലേറെ കേസുകളിൽ പ്രതിയായ നമസ്‌തേ ഗാങ്ങ് പിടിയിൽ

നൂറിലേറെ കേസുകളിൽ പ്രതിയായ നമസ്‌തേ കവർച്ചാ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ശനിയാഴ്ചയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇതോടെ...

ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത് തലവന്‍ അറസ്റ്റില്‍

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ തലവന്‍ പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹി സ്വദേശി ഹര്‍നേക് സിംഗ് ആണ് പോലീസ് കസ്റ്റഡിയില്‍...

ഐപിഎല്ലിന്റെ പത്താം ​കിരീടം മുംബൈ ഇന്ത്യൻസിന്

ഐപി എല്ലിന്റെ ആവേശകരമായ ഫൈനലിൽ പുണെ സൂപ്പർ ജയൻറ്​സിനെ ഒരു റൺസിന്​ വീഴ്​ത്തി മുംബൈ ഇന്ത്യൻസ് ​​ പത്താം ​...

ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്. 18 വ​ർ​ഷം മു​മ്പു​ള്ള ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ആണ് ​ ദാ​വൂ​ദി ​നെ​തി​രെ...

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴ് വയസ്സ്

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴ് വയസ്സ്. ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21ന് രാത്രി ദുബൈ അന്താരാഷ്​ട്ര...

ബാബരി കേസിൽ വിചാരണ ഇന്ന്

ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ ല​ഖ്​​നോ​വി​ലെ പ്ര​ത്യേ​ക സി.​ബി.ഐ കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്​​ച വി​ചാ​ര​ണ തു​ട​ങ്ങും. കേ​സി​ൽ ദി​വ​സ​വും വാ​ദം കേ​ൾ​ക്കാ​നും...

Page 4181 of 4433 1 4,179 4,180 4,181 4,182 4,183 4,433
Advertisement
X
Exit mobile version
Top