Advertisement

കൊല്ലപ്പെടുന്ന അര്‍ദ്ധ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി

ജസ്റ്റിസ് കര്‍ണ്ണനെ പിടിക്കാന്‍ അടുത്ത സംഘം എത്തി

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സു​പ്രീം​കോ​ട​തി ആ​റു​മാ​സ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ച ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​നെ തേ​ടി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന്​ പുതിയ പോലീസ്​ സം​ഘ​മെ​ത്തി....

മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി

മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി. ഗണേഷ്​പൂരി ജില്ലയിൽ നിന്നാണ്​ പൊലീസ്​...

വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാൻ അവസരം

വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾക്കും സാങ്കേതിക വിദഗ്ധർക്കും ജൂൺ...

അഭിമാന നിമിഷം; അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. സ്റ്റേജ് വൺ ചാമ്പ്യൻഷിപ്പ് കോമ്പൗണ്ട് ടീം വിഭാഗത്തിൽ അഭിഷേക് വർമ്മ, ചിന്ന രാജു ശ്രീധർ,...

കുൽഭൂഷൺ കേസ്; വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാൻ

കുൽഭൂഷൺ കേസിൽ കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ. അതിനും മുകളിലാണ് പാക് കോടതിയെന്ന് സർതാജ് അസീസ് പറഞ്ഞു. കുൽഭൂഷണ് കോൺസുലാർ...

വരൾച്ച രൂക്ഷം; അണക്കെട്ടുകളിൽ ശേഷിക്കുന്നത് വെറും എട്ട് ശതമാനം വെള്ളം

രൂക്ഷമായ വരൾച്ചയും മഴക്കുറവും മൂലം ദക്ഷിണേന്ത്യയിലെ ഡാമുകളിൽ ജലനിരപ്പ് അപകടകരമായി താഴുന്നുവെന്ന് കേന്ദ്ര ജലകമ്മീഷൻ. രാജ്യത്തെ 91 ഡാമുകളിലെ ജലനിരപ്പു...

ഭാര്യയെ കെട്ടിയിട്ട ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ കെട്ടിയിട്ട് യുവാവ് തൂങ്ങി മരിച്ചു. യു.പി സ്വദേശി 24കാരനായ റിസ്വാനാണ് തൂങ്ങി മരിച്ചത്. ഖസിയാബാദിലെ ഖോദയിലാണ് സംഭവം. രണ്ടു...

ജിഎസ്ടി ബിൽ; സിനമാ ടിക്കറ്റ്, ടെലിഫോൺ എന്നിവയ്ക്ക് നികുതി കൂടും

ശ്രീനഗറിൽ രണ്ടുദിവസമായി നടന്ന ചരക്കുസേവന നികുതി (ജി.എസ്.ടി.) കൗൺസിൽ യോഗം നികുതിപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിക്ക നിർദേശങ്ങൾക്കും അംഗീകാരം നൽകി. വിദ്യാഭ്യാസ,...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ; ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി

ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപം ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ...

Page 4183 of 4434 1 4,181 4,182 4,183 4,184 4,185 4,434
Advertisement
X
Exit mobile version
Top