പ്രതീക്ഷിച്ചതിലും നേരത്തേ ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി. മെയ് 17 ന് എത്താറുള്ള കാലാവർഷം സാധാരണയിലും മൂന്ന് ദിവസം മുമ്പാണ് ഇത്തവണ...
ലതാ മങ്കേഷ്കര്‍ ചെയര്‍പേഴ്സണായ വിശ്വശാന്തി സംഗീതകലാ അക്കാദമി ഗുരുകുലം വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. മഹാരാഷ്ട്രയിലെ...
എഎപി നേതാക്കൾ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി കപിൽ മിശ്ര. വിവരം...
ഉപഭോക്താവിന്റെ അശ്രദ്ധ കൊണ്ട് തട്ടിപ്പിനിരയായി നഷ്ടപ്പെട്ട തുക ബാങ്ക് തിരികെ നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ആസാം...
മധ്യപ്രദേശിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ 12 കുട്ടികൾ ആത്മഹത്യ...
അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്നവരുടെ ലോകത്ത് അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മകൻ നടത്തുന്ന സാഹസിക യാത്ര വാർത്തയാകുന്ന തിൽ അത്ഭുതമില്ല. അന്ത്യവിശ്രമം...
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഹിസ്ബുൾ ഭീകരൻ പിടിയിലായി. ഇയാളിൽ നിന്ന് പാകിസ്ഥാൻ പാസ്‌പോർട്ടും മറ്റ് രേഖകളും കണ്ടെടുത്തു. ...
ഒരു മാതൃദിനത്തിലെന്നല്ല, എന്നും ഓര്‍ത്തിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാണിത്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് ഒരു അപമാനമാണ് കര്‍ണ്ണാടകത്തിലെ കൊപ്പല്‍ ഗ്രാമത്തിലെ ശ്രാവണ്‍ എന്ന...
കപിൽ മിശ്ര കുഴഞ്ഞ് വീണു. കുഴഞ്ഞ് വീണത് ആംആദ്മിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങൾ നിരത്തിയുള്ള വാർത്താ സമ്മേളനത്തിനിടെ. ഡൽഹിയിലെ മുൻമന്ത്രിയായിരുന്നു കപിൽ...