മുബെയിൽ അമിതവേഗതയിൽ വന്നകാർ രണ്ട് കുഞ്ഞുങ്ങളുെട ദേഹത്ത് പാഞ്ഞു കയറി. ഗുരുതര പരിക്കേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസ്ഥലത്തുനിന്ന്...
പഞ്ചാബിലെ ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ തീവ്രവാദികളെ ആയുധധാരികൾ മോചിപ്പിച്ചു. പഞ്ചാബിലെ നാഭ ജയിലിൽ...
നോട്ട് പിൻവലിച്ചതോടെ ഉത്തർ പ്രദേശിൽ വന്ധ്യംകരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സർക്കാറിന്റെ കുടുംബാസൂത്രണ പരിപാടിയിലൂടെ വന്ധ്യംകരണത്തിന്...
അന്തരിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയും ക്യൂബൻ മുൻ പ്രസിഡന്റുമായ ഫിദൽ കാസ്ട്രോയുടെ വിയോഗത്തിൽ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഇന്ത്യയുടെയും തന്റെയും സുഹൃത്തായിരുന്നു...
സ്വർണം കൈവശം വയ്ക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരില്ല. സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം. ബാങ്ക്...
തെലുങ്ക് സിനിമ നടനും സംവിധായകനുമായ രാവി ബാബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഹൈദരാബാദിലെ എടിഎം കൗണ്ടറിന് മുന്നിലാണ് രവി ബാബു...
ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ കോമിക് ബുക്കുകളും, അമർ ചിത്രകളും നാം അധ്യാപകർ കാണാതെ ഒളിപ്പിച്ച് പിടിച്ച് വായിച്ചിട്ടുണ്ട്. ലൈബ്രറി പിരിയഡിൽ...
നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് പാർലമെന്റിനകത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം. നോട്ട് നിരോധനത്തെ തുടർ്നന് പാർലമെന്റിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ...
നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് പുറത്തിറക്കിയ 500 രൂപ നോട്ടിലും അച്ചടിപ്പിശകുകൾ പ്രത്യക്ഷപ്പെട്ടതോടെ തെറ്റ് സമ്മതിച്ച് ആർബിഐ. നോട്ട് പിൻവലിച്ചതോടെ...