നോട്ടുമാറ്റം വൻ അഴിമതിയെന്ന് മുൻ ധനമന്ത്രി പി.ചിദംബരം. ആറുമാസത്തിനകം പുതിയ കറൻസിയുടെ കള്ളനോട്ടുകൾ പ്രതീക്ഷിക്കാമെന്ന് ചിദംബരം പറയുന്നു. നോട്ടുക്ഷാമം പരിഹരിക്കാൻ...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അനുശോചിച്ച് രജനികാന്ത് ഈ വർഷത്തെ പിറന്നാൾ ആഘോഷങ്ങൾ...
അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ അഴിമതിയിൽ വ്യോമസേനാ മുൻമേധാവി എസ് പി ത്യാഗിയെ സിബിഐ...
തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വവും മന്ത്രിമാരും ഇന്നും ശശികലയുമായി കൂടിക്കാഴ്ച നടത്തി. പോയസ്‍ ഗാര്‍ഡനില്‍ തന്നെയായിരുന്നു ചര്‍ച്ച. ഇന്നലെയും രണ്ട് മണിക്കൂറോളം...
സഹകരണ ബാങ്കുകൾക്കെതിരെ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും ഇത് തെറ്റാണെന്നും സുപ്രീം കോടതി . നോട്ട് നിയന്ത്രണത്തിന്റെ പേരിൽ എന്തിനാണ് സഹകരണ...
ഡി.സി.സി പ്രസിഡന്‍റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് നോക്കിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. ഈ തീരുമാനം ആരുടെയും നഷ്ടമല്ല, മറിച്ച്...
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നൽകിയില്ല. വരൾച്ചയടക്കമുള്ള സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയ നേരിൽ കാണാനുള്ള അവസരമാണ്...
ഹൈദ്രാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം...
നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇപ്പോഴും നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ...