ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രവിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ബാഗ്ലൂരില്‍ നിന്നുള്ള വിവിധ സംഘടനകളാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്....
സൈനികരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും ധരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്താന്‍കോട്ടില്‍ സൈനിക വേഷത്തിലെത്തിയാണ്...
ഇന്ത്യന്‍ പ്രതിരോധ ഏജന്‍സികളെയും സൈനികരെയും പരിഹസിച്ച് ഭീകരവാദ സംഘടനയായ ജെയ്ഷാ മുഹമ്മദ്. പത്താന്‍കോട്ടില്‍...
രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ എന്ന കുറ്റപ്പെടുത്തലുമായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ രണ്ട്...
അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉയര്‍ന്ന ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന്‍ കേന്ദ്ര...
തമിഴകത്തിന്റെ ആവേശമായ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം...
ലോകത്തെതന്നെ ഏറ്റവുമധികം മലിനീകരണമുള്ള തലസ്ഥാന നഗരമായ ഡല്‍ഹിയെ ശുദ്ധീകരിക്കാന്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയതാണ് ഓഡ് ഇവന്‍ ഫോര്‍മുല. 15 ദിവസമാണ് ഇത്...
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്‍കം ടാക്‌സ് റെയിഡ് നടത്തി. കമ്പനി ചെയര്‍മാന്‍ പ്രതാപ് സി. റെഡ്ഡിയുടെ വീട്ടിലടക്കം 20 ഓളം...
പ്രമുഖ ദേശീയ ദിനപത്രം ‘ദ ഹിന്ദു’വിന്റെ എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചു. രാജി സ്വീകരിച്ചതായി ‘ദ ഹിന്ദു’ ഡിറക്ടര്‍ ബോര്‍ഡ്...