Advertisement

അമൃത് പാൽ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റിൽ

രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യാപക ആക്രമണം; ആറ് സംസ്ഥാനങ്ങളിലായി രണ്ട് പേർ മരിച്ചു

രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ വ്യാപക ആക്രമണം. ആറ് സംസ്ഥാനങ്ങളിലായി നടന്ന സംഘർഷങ്ങളിൽ രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര,...

ലക്ഷ്യം 2024; തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് രാജസ്ഥാന്‍

ഒരിക്കലുമവസാനിക്കാത്ത രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തീരാപ്രശ്‌നങ്ങള്‍ക്ക് ഇത്തവണയും മുടക്ക് വന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന...

ഛത്തീസ്ഗഡിലെ വനിതാ സംവരണം പാഴ്‌വാക്ക്; സീറ്റ് നൽകുന്നത് ജാതി സമവാക്യവും സഹതാപ തരംഗവും പരിഗണിച്ച്

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിലേക്ക് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം...

കർണാടക തെരഞ്ഞെടുപ്പ് : 57% ജനങ്ങളും സർക്കാർ ഭരണത്തിൽ അതൃപ്തരെന്ന് സിവോട്ടർ സർവേ

കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സിവോട്ടർ നടത്തിയ സർവേയിൽ 57 ശതമാനം പേർ സംസ്ഥാന സർക്കാർ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി. 17...

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മഥുരയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെയാണ് 30 വയസുകാരനായ അരുൺ ഗൗറിനെ...

ഗുജറാത്തിൽ മോദിക്കെതിരെ ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘മോദി ഹഠാവോ ദേശ്...

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്...

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു

കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 600 കടകൾ കത്തിനശിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും തീ...

ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ; 25 ഓളം വിമാന സർവ്വീസുകളെ ബാധിച്ചു

ഡൽഹിയിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങൾ...

Page 626 of 3964 1 624 625 626 627 628 3,964
Advertisement
X
Exit mobile version
Top