വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50...
ഡൽഹിയിൽ 16 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു...
തമിഴ്നാട്ടിൽ ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ എഐഎഡിഎംകെ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അക്കാര്യങ്ങൾ പ്രഖ്യാപിക്കാമെന്നാണ് കേന്ദ്ര...
അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇതിനായി...
സ്‌റ്റേജിലേക്ക് കാണികള്‍ കുപ്പികളും കല്ലുകളും എറിഞ്ഞതിനെ തുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് ഗായകന്‍ സോനു നിഗം. ഞായറാഴ്ച ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ...
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. 2026 ലെ...
ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിപ്രസ്താവത്തിൽ ഇടപെട്ട് സുപ്രീംകോടതി. സ്വമേധയ കേസ് എടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം...
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ്...