Advertisement

ഹോട്‌സ്‌പോട്ടുകളില്‍ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് ടീം പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുമായി സമ്പർക്കത്തിലായത് എറണാകുളത്തെ 48 പേർ

ഏപ്രിൽ 21 ന് കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ള 48...

ജസ്‌നാ തിരോധാനം; കേസിൽ നിർണായക വഴിത്തിരിവ്: ടോമിൻ തച്ചങ്കരി

പത്തനംതിട്ട ജസ്‌നാ തിരോധാന കേസിൽ നിർണായക വഴിത്തിരിവെന്ന് ക്രൈംബ്രാഞ്ച് ഡയറക്ടർ എഡിജിപി ടോമിൻ...

ശക്തമായ കാറ്റിന് സാധ്യത; കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശം

അടുത്ത 24 മണിക്കൂര്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍...

സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രി സേനകൾക്ക് നിർദേശം നൽകുന്നുണ്ടെന്ന് പ്രതിരോധ മേധാവി ബിബിൻ റാവത്ത്

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി സേനകൾക്ക് നിർദേശം നൽകുന്നുണ്ടെന്ന് പ്രതിരോധ മേധാവി ബിബിൻ റാവത്ത്. കൊവിഡ് സാഹചര്യം കൈകാര്യം...

ആലപ്പുഴയിലും അസാപി ന്റെ വെബ്ബിനാർ സീരിസ്; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

കൊവിഡ് അതിജീവനകാലത്ത് അസാപ് ആലപ്പുഴ ജില്ലയിലും സൗജന്യ ഓണ്‍ലൈന്‍ വെബ്ബിനാര്‍ ആരംഭിക്കുന്നു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുക്കുന്ന സൗജന്യ...

ലീഗ് പുനരാരംഭിക്കൽ: എതിർപ്പുമായി ബാഴ്സലോണ; പോയിന്റ് വെട്ടിക്കുറക്കുമെന്ന് ലാ ലിഗ പ്രസിഡന്റ്

കൊവിഡ് 19 ഭീഷണി ഒഴിവാകുന്നതിനു മുൻപ് ലാ ലിഗ സീസൺ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ബാഴ്സലോണ. ചാമ്പ്യൻസ് ലീഗ് ആയാലും ലാ...

കൊവിഡ്: രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊവിഡ് 19 രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യവിദഗ്ധരുമായി...

കൊവിഡ് 19നു ശേഷമുള്ള ക്രിക്കറ്റ്: ‘പന്ത് ചുരണ്ടൽ’ അനുവദനീയമാക്കാൻ ആലോചന

കൊവിഡ് 19നു ശേഷം പന്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ തുപ്പൽ പുരട്ടുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി ഐസിസി. പകരം മറ്റെന്തെങ്കിലും കൊണ്ട് പന്തിൻ്റെ...

Page 12540 of 18732 1 12,538 12,539 12,540 12,541 12,542 18,732
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top