കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി. ഇടുക്കി, കോട്ടയം, തിരുവന്തപുരം ജില്ലകളിലെ പ്രദേശങ്ങളാണ് പുതിയതായി...
കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ കാലം തങ്ങളുടെ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1116 പേര്‍ കൂടി വീടുകളിലെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി....
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയെ കേരളത്തിന്റെ ടീച്ചറമ്മയായാണ് ആളുകള്‍ ഇപ്പോള്‍ കാണുന്നത്. ജനങ്ങളോടുള്ള ഇടപെടലും നിപ്പ, കൊവിഡ്...
വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കുരങ്ങുപനി തടയുന്നതിനായി സമഗ്ര ആക്ഷന്‍ പ്ലാന്‍ തയാറാക്കും. പഞ്ചായത്ത് പരിധിയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,000ലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 23,452 ആയി ഉയർന്നു. 723 പേർ മരിച്ചു....
പെരുമ്പാവൂർ കീഴില്ലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കീഴില്ലം സ്വദേശി വട്ടപ്പറമ്പിൽ സുനിൽകുമാറാണ് മരിച്ചത്. എംസി റോഡിൽ കീഴില്ലം ക്ഷേത്രത്തിനു സമീപമായിരുന്നു...
കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചു. തൊഴിലാളി...
രക്തസമ്മര്‍ദംമൂലം തലയിലേക്കുള്ള ഞരമ്പുപൊട്ടി ഗുരുതരാവസ്ഥയിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ കാവുമണ്ണില്‍ സാനുവാണ് സുമനസുകളുടെ സഹായം...