കൊടുമണ്ണിലെ വിദ്യാർത്ഥിയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലോക്ക്ഡൗണിന് ശേഷം...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20000 കടന്നു. 20471 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട്...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ മലപ്പുറത്തെ നാല് മാസം പ്രായമായ കുഞ്ഞ്....
എറണാകുളം ജില്ലയിൽ ചുള്ളിക്കലും കതൃക്കടവും മാത്രം ഹോട്ട്‌സ്‌പോട്ടുകളെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ഈ ഡിവിഷനുകളിൽ മെയ് 3 വരെ...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ഡ്യൂട്ടിയിലായതിനാല്‍ നിബന്ധനങ്ങള്‍ പരിശോധിക്കാതെ സംസ്ഥാനത്തുള്ള 26,475 ആശ വര്‍ക്കര്‍മാര്‍ക്ക് ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും...
മധ്യപ്രദേശിലെ ഭോപാലിൽ മകൻ അച്ഛന്റെ സംസ്‌കാര ചടങ്ങ് നടത്താൻ വിസമ്മതിച്ചു. കൊവിഡ് ബാധമൂലം അച്ഛൻ മരണപ്പെട്ടത് കാരണമാണ് മകൻ സംസ്‌കാരത്തിന്...
കൊവിഡ് വ്യാപനത്തെക്കുറിച്ച് ടെലിഫോണിക് സർവേയുമായി കേന്ദ്രം. കൊവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യതയാർന്ന വിവരങ്ങൾ ലഭിക്കുവാനാണ് സർവേ നടത്തുന്നത്. നാഷണൽ ഇൻഫർമാറ്റിക്...
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് 608 പേര്‍ക്ക്. ഇതോടെ ഖത്തറില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ്...
വിവാദങ്ങളുടെ പുറകേ പോകാനില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ തനിക്ക് ഒരു തരത്തിലുമുള്ള ആശങ്കയുമില്ല. ‘മടിയിൽ കനമുള്ളവനേ...