കാസർഗോട് ചെറുവത്തൂരിൽ പത്ത് ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഗുജറാത്തിൽ നിന്നും കുന്നംകുളത്തേക്ക് കൊണ്ടു പോവുകയായിരുന്ന...
കോട്ടയം ജില്ലയിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കുന്നതിനും ഓരോ...
കൊവിഡ് 19 രോഗം ബാധിച്ച് കച്ചവടക്കാരന്‍ മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റ്...
മാവേലിക്കര ചെട്ടികുളങ്ങരയിൽ പാചകവാതക സിലണ്ടർ പൊട്ടിതെറിച്ചു വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്നലെ അർദ്ധ രാത്രിയിലായിരുന്നു സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക്...
സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി ഒരു മാസത്തെ ശമ്പളം...
കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോട്ടയത്ത് എത്തിയ ആൾ ക്വാറന്‍റീന്‍ നിര്‍ദേശം ലംഘിച്ചതിന്...
കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ കോട്ടയം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍...
കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കാൻ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാൻ...
ആലത്തൂർ എംപി രമ്യ ഹരിദാസ് ലോക്ക് ഡൗൺ നിർദേശങ്ങൾ പരസ്യമായി ലംഘിച്ചതായി പരാതി. ആലത്തൂർ പുതുക്കോട് ഗ്രാമ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി...