കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8148 ആയി. ഇതില്‍ 8138 പേര്‍...
ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി...
കണ്ണൂര്‍ ജില്ലയില്‍ പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിനിയായ എഴുപതുകാരിക്ക്. സമ്പര്‍ക്കത്തിലൂടെയാണ്...
കൊവിഡിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യൂ) ഗുളികകള്‍ മലേഷ്യയ്ക്ക് ഇന്ത്യ നല്‍കുമെന്ന് റിപ്പോര്‍ട്ട്. 89,100 ഗുളികകളാണ് മലേഷ്യയ്ക്ക് ഇന്ത്യ നല്‍കാന്‍ ഒരുങ്ങുന്നത്....
അണുനാശിനി ടണലുകള്‍ അശാസ്ത്രിയമാണ്. അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീചിത്ര...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയില്‍ 424 പേര്‍ നിരീക്ഷണ കാലവധി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍...
കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയോളം ആളുകളും വൈറസ് മുക്തരായത് ആശങ്കകള്‍ക്കിടയില്‍ ആശ്വാസമാകുന്നു. ഇന്ന് നാല് പേര്‍ രോഗം ഭേദമായി...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് രോഗികള്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
സംസ്ഥാനത്തെ അക്ഷയ സെന്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം...