കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിലുള്ള കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണ വിതരണം തടഞ്ഞ് അഞ്ചാലുംമൂട് പൊലീസ്. കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണവുമായി...
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന്...
കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ നീട്ടി. സിആർപിസി...
കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പഞ്ചായത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. അഞ്ച് മേഖലകളെ റെഡ് സോണിലും ഏഴ്...
ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതോടെ ഇത്തവണത്തെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ. നാളെ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൃശൂരിൽ...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർണാടകയിലെ ഒരു ഗ്രാമത്തിൽ മുസ്ലിങ്ങൾക്ക് വിലക്ക്. കർണാടക രാമനഗര ജില്ലയിലെ അങ്കണഹള്ളി വില്ലേജിലുള്ള...
കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ-ജൂലായ് മാസങ്ങളിൽ പുനരാരംഭിക്കുമെന്ന് സൂചന. അടച്ചിട്ട സ്റ്റേഡിയത്തിൽ...
ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപത്ത് കാട്ടുതീ വ്യാപിക്കുന്നു. ആണവ നിലയത്തിന് ഒരു കിലോമീറ്റര്‍ ദൂരത്ത് കാട്ടുതീ വ്യാപിച്ച് കഴിഞ്ഞു...
മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊറോണ പരത്തുമെന്ന് ഭീഷണി മുഴക്കിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള ചെക്ക് പോസ്റ്റിൽ ഭീകരാന്തരീക്ഷം...