ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മീന്‍ പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ്...
സ്പ്രിംഗ്ളർ കമ്പനിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി. അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ...
സംസ്ഥാനത്തെ സൗജന്യറേഷന്‍ വിതരണം റെക്കോര്‍ഡ് കൈവരിച്ചു. 97 ശതമാനം പേര്‍ ഈ മാസത്തെ...
കേരളത്തിൽ ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 143 പേർ. ഇന്ന് മാത്രം പത്തൊൻപത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസർഗോഡ് ഒൻപതും...
സംസ്ഥാനത്തെ വൻകിട തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കും സർക്കാർ പ്രഖ്യാപിച്ച...
സംസ്ഥാനം ഒന്നാകെ കൊവിഡ് 19 വൈറസിനെതിരെ പൊരുതുമ്പോൾ നിയമലംഘനം നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗൺ നിയമം ലംഘിച്ച് നടത്തുന്ന...
കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍. വികസിത രാജ്യങ്ങള്‍ക്ക് പോലും കാലിടറിയ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍...
കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശിയായ രാജശേഖരൻ ചെട്ടിയാരാണ് കോയമ്പത്തൂരിൽ ഇന്നലെ മരിച്ചത്. ഏപ്രിൽ രണ്ടിനാണ്...
സംസ്ഥാനത്തെ 3,85000 ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 14ന് ശേഷം...