കൊറോണയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ രാജ്യത്തിന്റെ ഐക്യം വിളിച്ചോതാൻ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ച നടൻ മമ്മൂട്ടിക്ക്...
കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍...
സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശി മരണത്തിന് മുൻപ് സുഹൃത്തിനയച്ച ഓഡിയോ പുറത്ത്. സൗദിയിൽ ചികിത്സയിലായിരുന്ന...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയുടെ കൊവിഡ് ലക്ഷണങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. ഗർഭിണിയായിരിക്കുമ്പോഴാണ് ബോറിസ് ജോൺസന്റെ പങ്കാളിയായ ക്യാരി സിമെണ്ട്സിന്...
കൊവിഡ്: ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ...
നിലവിലെ കൊവിഡ് – 19 പ്രതിസന്ധി നമ്മുടെ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സൃഷ്ടിച്ച നിരവധി വെല്ലുവിളികള്‍...
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് വ്യാജവാറ്റുമായി ബന്ധപ്പെട്ട് എറണാകുളം...
ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. ചന്തകൾ, പാർക്കുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ...