കൊറോണ കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയൊരുക്കുന്ന വിസ്മയം. 2020 ലെ ഏറ്റവും വലിയ സൂപ്പർ മൂൺ പ്രതിഭാസത്തിനാണ് ഈ രാത്രി...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍...
തലപ്പാടി വഴി മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലൻസുകളെ ഉപാധികളോടെ മാത്രം അതിർത്തി കടത്തിവിടാൻ...
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു.കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ മാഹി സ്വദേശി സന്ദര്‍ശിച്ചതായാണ് വിവരം. ചെറുകല്ലായി...
മലപ്പുറം കീഴാറ്റൂരിൽ രോഗബാധ സ്ഥിരീകരിച്ച 85 കാരന്റെ ഉംറ കഴിഞ്ഞെത്തിയ മകന് കൊവിഡ് ബാധയില്ലെന്ന് പരിശോധനാ ഫലം. രോഗബാധ മകനിൽ...
ലോക്ക് ഡൗൺ കാലത്തെ പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെയും വിതരണക്കാരെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പത്രസ്ഥാപനങ്ങളിലെ പ്രിന്റിംഗ്, ഡെസ്പാച്ച്, പത്ര വിതരണക്കാർ...
കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്....
മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ്...
തമിഴ്നാട്ടില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 63 പേരും നിസാമുദ്ദീന്‍...