പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വൈകിട്ട് വിഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്...
ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപന നടത്തിയ ഇടുക്കി അടിമാലി കൺസ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ...
കൊവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്‌നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗ ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25...
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും വെട്ടിക്കുറച്ചു. രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയാകും തിങ്കളാഴ്ച മുതലുളള...
കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു....
ലോക്ക് ഡൌൺ കാലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ക്യാമ്പിലെ അന്തേവാസികൾ. ലോക് ഡൗണിനെ തുടർന്ന്...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന...
നിശ്ചയിച്ചിരുന്ന ഉത്സവം മാറ്റി ആ തുക ഉപയോഗിച്ച് 400 മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം നൽകി ഉദയംപേരൂരിലെ ക്ഷേത്രം. ഉദയംപേരൂർ ആനന്ദദായിനി സമാജം...