അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അന്വേഷണം ആരംഭിച്ചു.മോട്ടോര്‍ വാഹന വകുപ്പും...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ...
ഇന്ന് മഹാ ശിവരാത്രി. മഹാ ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറവും മഹാദേവ ക്ഷേത്രവും...
അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു....
സൗദി സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി. ഗൾഫ് മേഖലയിലെ സുരക്ഷ പ്രശ്നങ്ങളും ഇറാൻ ഉയർത്തുന്ന ഭീഷണികളും...
അമേരിക്കൻ ദേശീയ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡയറക്ടറായി റിച്ചാർഡ് ഗ്രെനെലിനെ നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ ജർമനിയിലെ അമേരിക്കൻ സ്ഥാനപതിയാണ്...
അമേരിക്കയില്‍ നിന്ന് 24 എംഎച്ച് 60 റേമിയോ സി ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ...
കേരളത്തെ ആകെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു ബസ് അപകടം. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെഎസ്ആർടിസിയുടെ...
ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പില്‍ ഒന്‍പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ജര്‍മനിയിലെ ഹനാവുവിലാണ് ആക്രമണം നടന്നത്....