Advertisement

ചൈനയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി

ഷുഹൈബ് കൊലക്കേസ്; കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി...

കാസര്‍ഗോട്ട് കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം

കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം....

കൊറോണ വൈറസ്; സംസ്ഥാനത്ത് 2239 പേര്‍ നിരീക്ഷണത്തില്‍

രോഗബാധിത മേഖലകളില്‍ നിന്നെത്തിയ2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും,...

സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ വന്‍ ഇടിവ്

സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ വന്‍ ഇടിവ്. 125.5 ബില്യണ്‍ റിയാലാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കു അയച്ചത്....

കൊറോണ വൈറസ് ; യുഎഇയില്‍ എത്തുന്നവര്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണം

ചൈനയില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ പ്രതിരോധത്തിന് രാജ്യം...

ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളോട് തടവുകാരെ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കുവൈറ്റ്

ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളോട് തടവുകാരെ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കുവൈറ്റ്. തടവുകാരെ കൈമാറുന്ന കരാര്‍ അനുസരിച്ച് അതതു രാജ്യങ്ങള്‍ തടവുകാരെ...

കേജ്‌രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് ടെംസ് നൗ-ഐപിഎസ്ഒഎസ് അഭിപ്രായ സര്‍വേ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഭരണതുര്‍ച്ച ലഭിക്കുമെന്ന് ടൈംസ് നൗ-ഐപിഎസ് ഒഎസ് അഭിപ്രായ സര്‍വേ. എഎപി അധികാരം നിലനിര്‍ത്തുമെന്നും...

ഹർഭജൻ സിംഗ് ഇനി സിനിമാ നായകൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് സിനിമയിൽ നായകനായി അഭിനയിക്കുന്നു. ഇതിനു മുൻപ് ഒരു സിനിമയിൽ സ്വഭാവ റോളിലും...

ബാഫ്റ്റയില്‍ 1917-ന് ഏഴ് പുരസ്‌കാരങ്ങള്‍

ബാഫ്റ്റയില്‍ തിളങ്ങി 1917. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ജോക്കറായി ലോകത്തിന്റെ കൈയടി...

Page 13087 of 18656 1 13,085 13,086 13,087 13,088 13,089 18,656
Advertisement
X
Exit mobile version
Top