പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നത് പോലെ ജനങ്ങൾക്കെതിരെ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നുവെന്ന് സിപിഐ നേതാവ് കനയ്യ കുമാർ. സാമൂഹിക പ്രവർത്തകരെ...
കന്നി വോട്ട് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര....
പഞ്ചാബിൽ ‘നഗർ കീർത്തൻ’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മരണം. പതിനൊന്ന് പേർക്ക് പുരക്കേറ്റു....
കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ചൈന. താത്ക്കാലികമായി എൻസിപിയെന്നാണ് വൈറസ് ബാധയ്ക്ക് ചൈനീസ് ആരോഗ്യ കമ്മീഷൻ പേര് നൽകിയിരിക്കുന്നത്....
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 57.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എട്ട് എക്‌സിറ്റ് പോളുകൾ 51 സീറ്റുകൾ ആംആദ്മിക്ക് ലഭിക്കുമെന്ന്...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയാവുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആം ആദ്മി പാര്‍ട്ടിക്ക്...
ഡൽഹി തെരഞ്ഞെടുപ്പിന് തിരശീല വീണതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം പ്രകാരം മൂന്നാം...
ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 56.69% പോളിംഗാണ് രേഖപ്പെടുത്തിയത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള...
ഭീകരതയെ നേരിടാന്‍ ഒന്നിച്ച് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും സംയുക്ത പ്രസ്താവന. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തെ...