– പി പി ജെയിംസ് തമിഴ്‌നാട് രാഷ്ട്രീയവും സിനിമയും ഇഴപിരിക്കാന്‍ ആവാത്തവിധം കൂടിക്കലര്‍ന്നിട്ട് നാളേറെയായി. അതുകൊണ്ട് തന്നെ സൂപ്പര്‍താരം വിജയിയുടെ...
നാല് മണിക്കൂറുകൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താവുന്ന അതിവേഗ റെയില്‍വേയ്ക്കുള്ള...
ത്രിരാഷ്ട്ര വനിതാ ടി-20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. നാല് വിക്കറ്റിൻ്റെ ജയമാണ് ഇംഗ്ലണ്ട്...
ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരുവു വിളക്കുകള്‍...
കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബെയ്ജിങ്ങിലെ കുനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയിലെത്തും. 21 മലയാളികളടങ്ങുന്ന...
ഐഎസ്എൽ മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വൈകിട്ട്...
കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്. മാന്ദ്യം അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഗള്‍ഫ് പ്രതിസന്ധിയും നാണ്യവിള...
25 രൂപക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകൾ സംസ്ഥാനത്ത് തുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം...
നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. നെല്‍വയല്‍...