എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും....
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി തോമസ് ഐസക്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും...
ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ ബാഗിലെ റോഡുകള്‍ തുറന്നുകൊടുക്കണമെന്ന ഹര്‍ജി...
ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബദ് പ്രചരണത്തിന്റെ മണിക്കൂറുകളാണ്. വിജയപ്രതീക്ഷയോടെയാണ് മൂന്ന് പാര്‍ട്ടികളും...
നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തീഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും....
പാലാരിവട്ടം മേല്‍പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ എഫ്...
സംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അത്യാവശ്യ വിദേശ യാത്രകള്‍ മാത്രം തുടരും. സാമ്പത്തിക പ്രതിസന്ധി അടുത്തവര്‍ഷം...
ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആഭരണങ്ങള്‍ സുരക്ഷിതമാണോയെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കും. ജസ്റ്റിസ് എന്‍...
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 636 ആയി. ഇന്നലെ മാത്രം ചൈനയില്‍ 73 പേരാണ് മരിച്ചത്. ഇതില്‍ 69...