പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പാപ്പിനിശ്ശേരി പഞ്ചായത്തിന്. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന...
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം...
കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ്...
ജോസഫ് ഗ്രൂപ്പുമായി ലയനമില്ലെന്നാവർത്തിച്ച് അനൂപ് ജേക്കബ്. ലയനം വേണമെന്ന നിലപാടിൽ ഉറച്ച് ജോണി നെല്ലൂർ. തർക്കങ്ങൾ രൂക്ഷമായതോടെ ഇരുവിഭാഗവും വെവ്വേറെ...
ബിഹാറില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പുഷ്പാര്‍ച്ചന നടത്തിയ ബിആര്‍ അംബേദ്കറുടെ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകി. ആര്‍ജെഡി, സിപിഐ...
അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായ കുഞ്ഞ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുണ്ടെന്ന് അയൽവാസികളുടെ സാക്ഷ്യപ്പെടുത്തൽ. മാതാവ് മോനിഷയുടെ അറിവോടെയാണ് രണ്ടാംപിതാവ് വൈശാഖ് കുഞ്ഞിനെ...
എറണാകുളം ലോ കോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു പ്രവര്‍ത്തകരായ ഹാദി ഹസന്‍, ആന്റണി എന്നിവരുടെ തലയ്ക്ക്...
അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം...
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. ചൈനീസ് വിനോദ സഞ്ചാരിയായ എണ്‍പതുകാരനാണ് വെള്ളിയാഴ്ച പാരീസിലെ ആശുപത്രിയില്‍...