ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദാക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം...
കിഴക്കൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ മരിക്കുകയും 1000 പേർക്ക് പരുക്കേൽക്കുകയും...
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ തൃശൂർ സ്ഥാനാർത്ഥിയായിരുന്നു നടൻ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ്...
പോക്‌സോ കേസില്‍ പ്രധാനധ്യാപകന് 20 വര്‍ഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ പിഴയും. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാസര്‍ഗോഡ്...
കാട്ടുതീ നശിപ്പിച്ച ഓസ്‌ട്രേലിയയിൽ നിന്ന് നന്മ നിറഞ്ഞൊരു വീഡിയോ. ക്ഷമയോടെ കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ വീഡിയോയാണ് വൈറലാകുന്നത്. Read...
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ...
കൂടത്തായി ആൽഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. 129 പേരാണ് സാക്ഷികൾ. റോയ് തോമസിന്റെ...
എറണാകുളം കാക്കനാടിന് സമീപം തെങ്ങോട് ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനാണ് കൊല്ലപ്പെട്ടത്....
കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച് എം ഡി സി യിൽ ആറു വയസുകാരൻ മരിച്ച നിലയിൽ. ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന്...