ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്‌സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോരാട്ടം ഇന്ന്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിക്കാണ്...
അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ രണ്ടുമാസത്തെ സാവകാശം അനുവദിക്കുമെന്ന് ആലപ്പുഴ ജില്ലാ...
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആലപ്പുഴ ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നു. ഏപ്രിൽ അവസാനത്തോടെ ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന്...
പത്മശ്രീ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നോക്കുവിദ്യ പാവക്കൂത്ത് കലാകാരി പങ്കജാക്ഷിയമ്മ. അന്യം നിന്ന് പോയ കലാരൂപത്തിന് കിട്ടിയ അംഗീകാരമെന്ന്...
കൊച്ചി പള്ളൂരുത്തിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. പള്ളൂരുത്തി സിഐയോട് മട്ടാഞ്ചേരി...
കൊറോണ വൈറസ് അതിവേഗം പടരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ചൈനീസ് പ്രസിഡന്റ്. രാജ്യം നേരിടുന്നത് അതിഭീകരമായ അവസ്ഥയെന്ന് ഷീ ജിൻ പിംങ് ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ഇന്ന് നടക്കും. വൈകിട്ട് നാലിന് കാസർഗോഡ് മുതൽ കളിയാക്കാവിള വരെയാണ്...
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷങ്ങള്‍ക്ക് ഒന്‍പത് മണിയോടെ രാജ്പഥില്‍ തുടക്കമാവും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍...
മികച്ച സേവനത്തിന് രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന സ്തുത്യർഹ സേവന പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് 10 പൊലീസുകാർ അർഹരായി. അപകടത്തിൽപ്പെട്ടവരെ...