മഹാരാഷ്ട്രയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ. ഹിന്ദുത്വവാദത്തിന് കൂടുതൽ ഊന്നൽ നൽകിയാണ്...
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ...
ശതോത്തര രജതജൂബിലി നിറവില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍. 125 ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ അടുത്തമാസം...
പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്ന് ശശി തരൂർ എംപി. പൗരത്വം നൽകുന്നത് ഫെഡറൽ സർക്കാരാണ്....
കൊച്ചിയില്‍ ഇന്ത്യന്‍ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ മോഷണത്തില്‍ വിദേശ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ. സംഭവത്തില്‍ അട്ടിമറി ശ്രമം നടന്നതായി...
കൊച്ചിയിൽ വ്യാജ സിഗരറ്റ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തിൽ അധികം സിഗരറ്റ് പാക്കറ്റുകൾ എക്‌സൈസ് സംഘം പിടിച്ചെടുത്തു....
തനിക്കെതിരെ രാഷ്ട്രീയവും സംഘടിതവുമായ നീക്കം നടന്നതിനാലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്ന് ഡോ. അജിത് ഹരിദാസ് ട്വന്റി...
പത്തനംതിട്ട ജില്ലാ പട്ടയമേള വേദിയിലേക്ക് പൊന്തന്‍പുഴ സമര സമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തങ്ങള്‍ക്ക് പട്ടയം നല്‍കാതെ പട്ടയമേള സംഘടിപ്പിച്ചത്...
കെപിസിസി പുനഃസംഘടനാ പട്ടികയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ജംബോ പട്ടികയില്‍ പ്രതിഷേധം അറിയിച്ച് വി ഡി സതീശനും...