സാമ്പത്തിക നില പരുങ്ങലിലാകുന്നതിനിടെ ബജറ്റ് നിര്‍ദേശങ്ങളില്‍ വൈവിധ്യം സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്കും. ഇതിന്റെ ഭാഗമായി...
ജസ്റ്റിസ് ബി. എച്ച് ലോയയുടെ ദുരൂഹമരണത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തരമന്ത്രി...
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന വെളിപ്പെടുത്തലുമായി...
കോതമംഗലം പള്ളിത്തർക്ക കേസിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയെന്ന് ഹൈക്കോടതി. വിഷയത്തിൽ രണ്ട് കോടതി ഉത്തരവുകൾ നിലവിലുണ്ട്. ഉത്തരവ് രണ്ടാഴ്ചയ്ക്കകം...
സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ തലസ്ഥാന ജില്ലയില്‍ നിന്ന് 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാറ്റുരയ്ക്കും. സാക്ഷരതാമിഷന്റെ ട്രാന്‍ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ സമന്വയ...
മിന്നൽ സർവീസ് നിർത്താതെ പോയതിനെ തുടർന്ന് അധ്യാപികക്ക് 30 കിലോമീറ്റർ പിന്തുടരേണ്ടി വന്ന സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി. ബസ്...
ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍. വൈസ് ചാന്‍സിലറെ മാറ്റുന്നതുവരെ...
മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെതിരെ നിയമനടപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. ചെമ്പന്‍കൊല്ലിയില്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച് കളക്ടര്‍ക്കെതിരെ...
ഡൽഹി തെരഞ്ഞെടുപ്പ് ഈ മാസം 8നാണ്. ഈ മാസം (ജനുവരി) ആറിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തിയതി പ്രഖ്യാപിച്ചത്. എന്നാൽ...