ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൌത്ത വെയ്‌സില്‍ വീണ്ടും അടിയന്തരാവസ്ഥ. കാട്ടുതീ ഭീഷണിയെതുടര്‍ന്നാണ് നടപടി. ന്യൂ സൌത്ത് വെയ്‌സ് പ്രീമിയര്‍ ഗ്ലാഡിസ്...
പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന്...
ന്യൂസിലൻഡ് ലെഗ് സ്പിന്നറും രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവുമായിരുന്ന ഇഷ് സോധിക്ക് പുതിയ...
കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സങ്കീർണമായതോടെ നിലവിലെ ഘടകകക്ഷികളിൽ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ് എൽഡിഎഫും യുഡിഎഫും. സ്ഥാനാർഥി നിർണയമടക്കം...
പശ്ചിമബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്...
ലോക കേരള സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷ നിലപാടിനെ പരോക്ഷമായി വിമർശിച്ച് വ്യവസായി എംഎ യൂസുഫലി. സമ്മേളനഹാൾ നവീകരിച്ചതിനെ വിമർശിച്ചവരേയും യൂസുഫലി...
കാഴ്ചയിൽ നേപ്പാളികളെപ്പോലെയുണ്ടെന്നാരോപിച്ച് സഹോദരിമാർക്ക് അധികൃതർ പാസ്പോർട്ട് നൽകിയില്ലെന്നു പരാതി. കണ്ടാൽ നേപ്പാളികളെപ്പോലെയുണ്ടെന്നും പൗരത്വം തെളിയിക്കാതെ പാസ്പോർട്ട് നൽകാൻ കഴിയില്ല എന്നും...
കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം. ലാബ് ടെക്‌നീഷ്യൻ തസ്തികയിലാണ് അംഗീകൃത യോഗ്യതയില്ലാത്തയാൾക്ക് നിയമനം നൽകിയത്. തസ്തികയിൽ...
ഉദ്ഘാടനച്ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട അവതാരകയെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച്...