പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോൺഗ്രസിലെ ഭിന്നത തടസമെന്ന് മുഖ്യമന്ത്രി. ഒറ്റക്ക് തടിമിടുക്ക് കാട്ടേണ്ട സമയമല്ലിത്. ജനുവരി 26...
കൊച്ചിയില്‍ ജലവിതരണം പ്രതിസന്ധിയില്‍. കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതോടെയാണ്...
യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ശുഹൈബിനേയും താഹ ഫസലിനേയും...
ഒടുവിൽ തന്റെ പ്രണയം തുറന്ന് സമ്മതിച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. നടി നടാഷ സ്റ്റാൻകോവിച്ചാണ് ഹാർദികിന്റെ കാമുകി. പുതുവർഷത്തിൽ...
പുതുവർഷദിനത്തിൽ കാസർഗോഡ് കളക്ടറേറ്റിന് മുന്നിൽ എന്റോസൾഫാൻ ദുരിതബാധിതരുടെ പ്രതിഷേധം. ദുരിതബാധിതർ എന്റോസൾഫാൻ സെൽ അധികൃതരുമായി നടത്തിയ ചർച്ച വാക്കേറ്റത്തിൽ കലാശിച്ചു....
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കേന്ദ്ര സർക്കാറിന്റെ അനുമതി. ചന്ദ്രയാൻ മൂന്ന് ദൗത്യം 2021ൽ നടത്താനാണ് ശ്രമമെന്ന് ഐഎസ്ആർഒ...
എടിഎം തട്ടിപ്പുകളെ തടയാന്‍ പുതിയ സംവിധാനങ്ങളുമായി എസ്ബിഐ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) സംവിധാനമാണ്...
പുതുവത്സരത്തിൽ യാത്രാക്കാർക്ക് ഇരുട്ടടി നൽകി റെയിൽവേ യാത്രാ നിരക്ക് വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ ഒരു പൈസ മുതൽ 4 പൈസ...
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് മുട്ടയും പാലും നൽകിയതിന്റെ ബില്ല് തടഞ്ഞ് ട്രഷറി. 240 കോടിയുടെ ബിൽ ട്രഷറി ട്രഷറി തടഞ്ഞുവച്ചരിക്കുന്നത്....