ക്ലബ് ലോക കപ്പില്‍ കരുത്തരായ ചെല്‍സി ഇന്നറിങ്ങുന്നു. അമേരിക്കന്‍ ക്ലബ്ബ് ആയ ലോസ് ആഞ്ചല്‍സ് എഫ്‌സിയാണ് എതിരാളികള്‍. രാത്രി 12.30ന്...
കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു....
പി വി അൻവറിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വഞ്ചിച്ച്...
യുഡിഎഫിന്റെ കുറച്ചു വോട്ട് പി വി അന്‍വറിന് പോയേക്കാമെന്ന് രമേശ് ചെന്നിത്തല ട്വന്റിഫോറിനോട്. ഒന്‍പത് വര്‍ഷം എംഎല്‍എ ആയതുകൊണ്ട് അന്‍വര്‍...
ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ. നാല് ദിവസത്തെ സംഘർഷത്തിനിടെ ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും...
തിരുവനന്തപുരം കരമനയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കടമെഴുതി തള്ളാൻ തീരുമാനം. പ്രതിഷേധക്കാരും ബാങ്ക് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്....
അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ രക്ഷപ്പെടുന്ന അവിശ്വസനീയമായ പുതിയ വീഡിയോ ഇന്ന് പുറത്തുവന്നു. വിമാനം...
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്....
സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി...