കോഴിക്കോട് പയ്യോളി കീപ്പയൂർ മാപ്പിള എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഇരുപതോളം കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്...
രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയിലെത്തി....
യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സൗദി അറേബ്യയിലെ ഒരു വൈദ്യുത സ്റ്റേഷന്‍ തകര്‍ന്നു....
ശബരിമല യുവതീപ്രവേശനം വിലക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി...
ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാൻ റെയിൽവേ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയയാൾ മരിച്ചു. ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശി സാബുവാണ് മരിച്ചത്....
കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അൽകിതാൽ എന്ന ഐഎസ്...
ഭിന്ന ശേഷിക്കാരനായ ലോട്ടറി വില്‍പ്പന തൊഴിലാളിക്കും അവശതയനുഭവിക്കുന്ന കുടുബത്തിനും സംരംഭമാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി പരാതി. അടിസ്ഥാന സൗകര്യമൊരുക്കാന്‍ സന്നദ്ധ...
ജൂണ്‍ 22 ന് കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ 23 ന് കണ്ണൂര്‍, ജില്ലയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...
പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിച്ചു തുടങ്ങി. മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയാണ് ഏറനാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള...