ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തത്. പാർത്ഥാസ് ബിൽഡേഴ്‌സ് നഗരസഭയ്ക്ക്...
പാര്‍ലമെന്റില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് മുതല്‍ സ്വാഭാവിക നടപടി ക്രമങ്ങളിലേക്ക് കടക്കും. മുത്തലാഖ്...
നീലേശ്വരം ഹൈയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ആള്‍മാറാട്ടം നടത്തിയത് സ്‌കൂളലെ പ്രധാന അധ്യാപിക കെ...
യോഗ മതപരമായ ചടങ്ങല്ലെന്നും യോഗയെപ്പറ്റി തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ല....
ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്. ബിനോയ്‌യെ ചോദ്യം ചെയ്യാനായി കേരളത്തിൽ...
കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് കുടിവെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം...
കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും. സാജന്റെ...
കൊച്ചിയിലെ ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭത്തിന് പരിഹാരം കാണാന്‍ ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്. താല്‍ക്കാലിക...
കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി , ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 101 ആം പിറന്നാള്‍ ദിനം. രാവിലെ 11ന്...