Advertisement

ആന്തൂർ സംഭവത്തിൽ നഗരസഭാ അധ്യക്ഷയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിതള്ളും : മന്ത്രി വിഎസ് സുനിൽ കുമാർ

കര്‍ഷക ആത്മഹത്യകളുടേയും, ബാങ്ക് ജപ്തികളുടേയും പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍.കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി കര്‍ഷകരുടെ രണ്ട് ലക്ഷം...

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ റദ്ദാക്കിയത് 203 ഫ്‌ളൈറ്റുകൾ

ദിവസങ്ങളായി തുടരുന്ന കനത്ത മഴ മുംബൈയിൽ വിമാന ഗതാഗതത്തെയും കാര്യമായി ബാധിച്ചു. 203...

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ; എസ്‌ഐ കുഴഞ്ഞു വീണു

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ. എസ്.ഐ സാബു, സിപിഒ...

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. എഡിജിപിക്കാണ് റിപ്പോർട്ട് നൽകുക. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൽ...

ആലപ്പുഴയിലെ പരാജയം; കെപിസിസി ഇന്ന് നടപടി പ്രഖ്യാപിക്കും

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്‌ പരാജയം സംബന്ധിച്ച് കെ വി തോമസ് അധ്യക്ഷനായ അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ കെപിസിസി ഇന്ന് നടപടി...

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്നു; 15 വീടുകൾ ഒലിച്ചു പോയി, 29 പേരെ കാണാനില്ല

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ കനത്ത മഴയിൽ അണക്കെട്ട് തകർന്ന് 15 വീടുകൾ ഒലിച്ചുപോയി. 29 പേരെ കാണാതായിട്ടുണ്ട്.  രത്‌നഗിരി ജില്ലയിലെ...

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുംബൈ ദിൻഡോഷി...

പോ​ലീ​സി​നു വി​വ​രം ന​ൽ​കി; ആലപ്പുഴയിൽ പ​തി​നേ​ഴു​കാ​ര​നെ ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി

പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ പ​തി​നേ​ഴു​കാ​ര​നെ ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ൽ ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. അ​മ്മ നോ​ക്കി​നി​ൽ​ക്കെ​യാ​ണ്...

ജയത്തിനരികെ കാലിടറി ബംഗ്ലാദേശ്; സെമിയുറപ്പിച്ച് ഇന്ത്യ

ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയം. 28 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി ഉറപ്പിച്ചു. 315 റൺസ് പിന്തുടർന്നിറങ്ങിയ...

Page 14628 of 18942 1 14,626 14,627 14,628 14,629 14,630 18,942
Advertisement
X
Exit mobile version
Top