Advertisement

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്ന് പിസി ജോർജ്

പറക്കലിനിടെ വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്ക് നിലത്തു വീണു

പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ​നി​ന്ന് ഇ​ന്ധ​ന ടാ​ങ്ക് താ​ഴെ വീ​ണു. വ്യോ​മ​സേ​ന​യു​ടെ തേ​ജ​സ് വി​മാ​ന​ത്തി​ൽ​നി​ന്ന് 1,200 ലി​റ്റ​റി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കാ​ണ്...

ആലപ്പുഴയിലെ പരാജയം; സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്നും നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി

ആലപ്പുഴയിലെ കോൺഗ്രസിന്റെ പരാജയത്തെപ്പറ്റി പഠിച്ച കോൺഗ്രസ് സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി...

ആരായാലും തെറ്റ് അംഗീകരിക്കാനാവില്ല; വി​ജ​യ​വ​ര്‍​ഗി​യ​യെ ത​ള്ളി മോ​ദി

മ​ധ്യ​പ്ര​ദേ​ശി​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച ബി​ജെ​പി എം​എ​ൽ​എ...

രാജ്കുമാറിനെ പൊലീസുകാർ മർദ്ദിച്ചത് മദ്യലഹരിയിലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലിരിക്കെ  മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. രാജ്കുമാറിനെ മർദ്ദിച്ച...

നാലാം സെഞ്ചുറിയും ഒരുപിടി റെക്കോർഡുകളും; രോഹിത് പുറത്ത്

ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കുറിച്ച് രോഹിത് ശർമ മടങ്ങി. സൗമ്യ സർക്കാരാണ് രോഹിതിനെ പുറത്താക്കിയത്. 92 പന്തുകളിൽ 104...

കസാക്കിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികളടക്കമുള്ള 150 ഇന്ത്യക്കാരെ ഹോട്ടലില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കസാക്കിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികളടക്കമുള്ള 150 ഇന്ത്യക്കാരെ ഹോട്ടലില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു....

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ വിധി നാളെ.മുംബൈ ദിന്‍ഡോഷി കോടതിയില്‍ വാദം പൂര്‍ത്തിയായി.യുവതി കെട്ടച്ചമച്ച കേസാണിതെന്ന് പ്രതിഭാഗവും, ജാമ്യം...

അടിയോടടി; ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. 26 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലതെ 164 റൺസ് എന്ന...

ഗുരുവായൂരിലെ ഗജവീരന്മാര്‍ക്ക് ഇനി ഒരുമാസക്കാലം സുഖ ചികിത്സ

ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജവീരന്മാര്‍ക്ക് ഇനി ഒരുമാസക്കാലം സുഖചികിത്സ. കര്‍ക്കിടക ചികിത്സയ്ക്ക് ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ തുടക്കമായി. ദേവസ്വത്തിന് കീഴിലുള്ള 48...

Page 14631 of 18942 1 14,629 14,630 14,631 14,632 14,633 18,942
Advertisement
X
Exit mobile version
Top