Advertisement

പാര്‍ലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും; ജമ്മുവിലെ രാഷ്ട്രപതി ഭരണവും സംവരണ ബില്ലും പരിഗണനയില്‍

ഏഴ് ആഴ്ച നീണ്ട വേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും

ഏഴ് ആഴ്ച നീണ്ട വേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും. ശബരിമല യുവതീപ്രവേശനത്തിലും, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണതർക്കത്തിലും ഉടൻ വിധി...

ഉത്തര്‍പ്രദേശ് ആശ്രമത്തിലെ മലയാളിയുടെ മരണം; മരിച്ചത് ഏതു ദിവസമെന്ന കാര്യത്തിലടക്കം പൊരുത്തക്കേടുകളും ദുരൂഹതയും

ഉത്തര്‍പ്രദേശിലെ ആശ്രമത്തില്‍ മലയാളി മരിച്ചത് ഏതു ദിവസമെന്ന കാര്യത്തിലടക്കം പൊരുത്തക്കേടുകളും ദുരൂഹതയും. ട്വന്റി...

കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനു പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നു

കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനു പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഏറെ ബാധിച്ചത്...

കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ച് വിട്ട് പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍....

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. യുവതിയുടെ...

നെടുമങ്ങാട് പതിനാറുകാരിയുടെ മരണം; പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും

നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞ...

മത്സരത്തിനിടെ ഇന്ത്യയെ പിന്തുണയ്ക്കുന്ന പാക്ക് ആരാധകർ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണച്ച് പാക്ക് ആരാധകർ. മത്സരത്തിനിടെ ഇവർ ഇന്ത്യക്ക് പിന്തുണയർപ്പിച്ച് ‘ഇന്ത്യാ, ഇന്ത്യാ’ എന്ന് മുദ്രാവാക്യം വിളിക്കുന്നതിൻ്റെ...

എറിഞ്ഞു പിടിച്ച് ഇംഗ്ലണ്ട്; രോഹിതിന്റെ സെഞ്ചുറി പാഴായി: ഇന്ത്യക്ക് ആദ്യ തോൽവി

ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ...

അ​മൃ​ത്സ​റി​ൽ 2700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ നിന്നും 2,700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി. 532 കി​ലോ ഹെ​റോ​യി​നും 52 കി​ലോ മ​റ്റു ല​ഹ​രി പാ​ദ​ർ​ഥ​ങ്ങ​ളു​മാ​ണ്...

Page 14640 of 18943 1 14,638 14,639 14,640 14,641 14,642 18,943
Advertisement
X
Exit mobile version
Top