Advertisement

തിങ്കളാഴ്ച മുതൽ മഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

നെടുമങ്ങാട് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നതെന്ന് സ്ഥിരീകരണം; അമ്മയ്ക്കും അമ്മയുടെ കാമുകനുമെതിരെ കൊലക്കുറ്റം

നെ​ടു​മ​ങ്ങാ​ട് കി​ണ​റ്റി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​തി​നാ​റു​കാ​രി​യു​ടേ​ത് കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​ര​ണം. പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്ന​താ​ണെ​ന്ന് പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി. ജൂ​ണ്‍...

അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. അമേരിക്ക-താലിബാന്‍ സമാധാനചര്‍ച്ച ഖത്തര്‍ തലസ്ഥാനമായ...

ഇന്ത്യയുടെ എവേ ജേഴ്സി കോലി പുറത്തിറക്കി; ഇഷ്ടം നീലക്കുപ്പായത്തോടെന്ന്

ലോ​ക​ക​പ്പി​ൽ ഞാ​യ​റാ​ഴ്ച ഇം​ഗ്ല​ണ്ടി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് മ​ത്സ​ര​ത്തി​ൽ ധ​രി​ക്കാ​നു​ള്ള എ​വേ ജേ​ഴ്സി...

അസ്വാരസ്യങ്ങള്‍ പരിഹരിച്ച് അമേരിക്കയും ചൈനയും തുര്‍ക്കിയും

കനത്ത വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായും തുര്‍ക്കി പ്രസിഡന്റ്...

ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മോദി എത്ര നല്ലവനാണ് എന്ന അടിക്കുറിപ്പോടു...

ജി20 ഉച്ചകോടിയ്ക്ക് ഒസാക്കയില്‍ സമാപനം

ജി 20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംങും ഉച്ചകോടിയ്ക്കിടെ...

സഹോദരനെ പേട്രോളോഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം പാണ്ടിക്കാട് സഹോദരനെ പേട്രോളോഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോടശേരി മമ്പാടന്‍ ഷൗക്കത്തിനെയാണ് അനിയന്‍ മുഹമ്മദ്...

രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്തായി ചേലേമ്പ്ര പഞ്ചായത്ത്

രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്തായത്താകാനൊരുങ്ങി ചേലേമ്പ്ര പഞ്ചായത്ത്. പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യവകുപ്പ് മന്ത്രി കെ...

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു. തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന മുട്ടത്തറ സ്വദേശി ബിജുവിനെ ആക്രമിച്ചാണ്...

Page 14649 of 18948 1 14,647 14,648 14,649 14,650 14,651 18,948
Advertisement
X
Exit mobile version
Top