അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന കൃഷ്‌നര്‍ അഴിമതി കേസില്‍ വിചാരണക്ക് ഹാജരായി. അഴിമതി കേസില്‍ ആദ്യമായാണ് ക്രിസ്റ്റ്രീന കോടതിയില്‍ ഹാജരാവുന്നത്....
ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം. പ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് മന്ത്രിയും...
ഭീകരവാദ കേസുകളില്‍ സൗദിയിലെ റമദാനില്‍ മാത്രം ഇരുപത്തിയാറു പേര്‍ പിടിയിലായി. ഇതില്‍ ഒരു...
സിറോ മലബാര്‍ സഭ വ്യാജരേഖാക്കേസിലെ മൂന്നാം പ്രതി ആദിത്യയെ നാളെ ഉച്ചയ്ക്ക് 12 മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു....
പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പി...
കൊച്ചിയില്‍ കോടികളുടെ മയക്ക് മരുന്നു വേട്ട. 6.5 കിലോഗ്രാം ചരസും വിദേശ നിര്‍മിത പിസ്റ്റളും പിടിച്ചെടുത്തു. ഇന്റര്‍നാഷണല്‍ ഡ്രഗ് കരിയര്‍...
മാധ്യമങ്ങളില്‍ പിഎസ്‌സിക്കെതിരെ വാര്‍ത്ത വരുന്നതില്‍, കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താന്‍...
സ്വവര്‍ഗബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റിക് താരം ദ്യുതി ചന്ദ്. 25ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ബ്ലാക്ക്‌മെയിലിങ് സഹിക്കാന്‍...
24 ാം തവണയും എവറസ്റ്റ് കീഴടക്കി നേപ്പാള്‍ സ്വദേശിക്ക് റെക്കോര്‍ഡ്. നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പയാണ് എവറസ്റ്റ് കീഴടക്കുന്നത്...