പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പി...
കൊച്ചിയില്‍ കോടികളുടെ മയക്ക് മരുന്നു വേട്ട. 6.5 കിലോഗ്രാം ചരസും വിദേശ നിര്‍മിത...
മാധ്യമങ്ങളില്‍ പിഎസ്‌സിക്കെതിരെ വാര്‍ത്ത വരുന്നതില്‍, കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ്...
സ്വവര്‍ഗബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റിക് താരം ദ്യുതി ചന്ദ്. 25ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ബ്ലാക്ക്‌മെയിലിങ് സഹിക്കാന്‍...
24 ാം തവണയും എവറസ്റ്റ് കീഴടക്കി നേപ്പാള്‍ സ്വദേശിക്ക് റെക്കോര്‍ഡ്. നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പയാണ് എവറസ്റ്റ് കീഴടക്കുന്നത്...
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ അഴിമതിക്കേസില്‍ കോടതിയില്‍. ഫ്രഞ്ച് കമ്പനിയുമായി ആയുധ ഇടപാടുകള്‍ നടത്തിയതുള്‍പ്പെടയുള്ള കേസുകളിലാണ് ജേക്കബ് സുമ...
ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോക്കോ വിഡോഡോ വിജയിച്ചതായി തെരഞ്ഞടുപ്പ് കമ്മീഷന്‍. ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാവുക. എന്നാല്‍ വിധി അംഗീകരിക്കില്ലെന്ന്...
കാസർകോട് ജില്ലയിലെ പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച...
നിഖാബ് വിഷയത്തിൽ എംഇഎസ് ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. സർക്കുലറിനെതിരെ...