Advertisement

സണ്ണി ഡിയോൾ സണ്ണി ലിയോണായി; അർണാബിനെ ട്രോളി സണ്ണി ലിയോൺ: വീഡിയോ

മഹാസഖ്യം മങ്ങി; ഉത്തർപ്രദേശിൽ പിടിച്ചു നിന്ന് ബിജെപി

എസ്പിയും ബിഎസ്പിയും ആർഎൽഡിയും ഒന്നിച്ചു നിന്ന് മത്സരിച്ചിട്ടും ഉത്തർപ്രദേശിൽ ബിജെപിയെ കാര്യമായി നേരിടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ 73 സീറ്റുകളിൽ...

‘എന്റെ കുടുംബത്തിൽ ഒൻപത് പേരുണ്ട്; എന്നിട്ടും എനിക്ക് കിട്ടിയത് അഞ്ചു വോട്ടുകൾ’: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി

തൻ്റെ കുടുംബം തന്നെ ചതിച്ചു എന്ന വെളിപ്പെടുത്തലുമായി പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാർത്ഥി. ഒൻപത്...

പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിൽ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും ഇതിനിടയാക്കിയ...

ലോകകപ്പ് സന്നാഹ മത്സരം; റസലിന്റെ ബൗൺസറിൽ ഖവാജയ്ക്ക് പരിക്ക്: വീഡിയോ

വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയ്ക്ക് പരിക്ക്. വിൻഡീസ് ഓൾറൗണ്ടർ...

ഇന്നത്തെ പ്രധാന വാർത്തകൾ

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; കേരളത്തിൽ യുഡിഎഫ് രാജ്യത്ത് വീണ്ടും ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ വിജയത്തിലേക്ക്. എക്‌സിറ്റ് പോളുകൾ...

ഖത്തർ ലോകകപ്പ്: 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ഫിഫ ഉപേക്ഷിച്ചു

2022 ഖത്തർ ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ഫിഫ ഉപേക്ഷിച്ചു. 32 ടീമുകളാവും ലോകകപ്പിൽ മത്സരിക്കുക. നിലവിലെ സാഹചര്യത്തില്‍...

വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയാപ്പിൽ വെച്ച് വൈകീട്ട് 7 മണിയോടെയാണ്...

ട്രൂകോളർ വിവരങ്ങൾ വില്പനയ്ക്ക്; ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിനു വിറ്റു എന്ന് റിപ്പോർട്ട്

കോളർ ഐഡൻ്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളർ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ഒരു സൈബർ സെക്യൂരിറ്റി...

മലയാളികളുടെ ‘ക്ലാര’ ഇനി മാണ്ഡ്യയുടെ എം.പി

കർണാടകയിലെ മാണ്ഡ്യയിൽ അട്ടിമറി ജയവുമായി സുമലത അംബരീഷ്. ജനതാദൾ സെക്യുലറിന്റെ കോട്ടയായ മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ...

Page 14849 of 18949 1 14,847 14,848 14,849 14,850 14,851 18,949
Advertisement
X
Exit mobile version
Top