ഒരു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചത്തോടെ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി രൂക്ഷമായി. രാഹുൽ ഗാന്ധി രാജി വെക്കുകയാണെങ്കിൽ...
ചെറിയ പെരുന്നാൾ കണക്കിലെടുത്ത് സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് നീട്ടണമെന്ന്...
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷംസിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി...
കേരള കോൺഗ്രസിലെ അധികാരത്തർക്കത്തിൽ പിടിമുറുക്കി പി.ജെ ജോസഫ് വിഭാഗം. ജോസഫിനാണ് പാർട്ടി ചെയർമാന്റെ ചുമതലയെന്ന് കാട്ടി സംഘടനാ ചുമതലയുള്ള ജനറൽ...
പാലാരിവട്ടം പാലം ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശ. കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കും. റിപ്പോർട്ട്...
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ടിഎ തയ്യാറാക്കിയ...
നിപ താത്കാലിക ജീവനക്കാരുടെ സമരം മൂന്നാം ദിവത്തിലേക്ക്. സമരത്തിന് പിന്തുണയുമായി ഐഎൻടിയുസിയും പ്രതിപക്ഷവും രംഗത്തെത്തി. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ...
സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ട്രേറ്റിന് കീഴിലാക്കാൻ നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ...
കെവിൻ വധക്കേസിൽ വീഴ്ച്ച വരുത്തിയ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഡി.ജി.പി പറഞ്ഞു. പിരിച്ചു...