അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പ് വരുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം...
സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി. ശരാശരിയില്‍...
സോഷ്യല്‍മീഡിയയിലെ ക്യൂട്ട് ലിറ്റില്‍ ലേഡിയാണ് ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ. മലയാളത്തില്‍...
നടി ജയപ്രദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇന്ന് അംഗത്വം സ്വീകരിക്കുന്ന ജയപ്രദ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്....
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പതിനെട്ടടവും പയറ്റുമെന്നത് ഓരോ വോട്ടര്‍മാര്‍ക്കും അറിയാവുന്ന കാര്യമാണ്. അഴിമതി ആരോപണങ്ങള്‍ മുതല്‍ വാഗ്ദാന പെരുമഴകള്‍ വരെ...
വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ലെന്ന് കെ മുരളീധരന്‍. അനുവാദം ലഭിച്ചതിന് ശേഷമാണ് പ്രചാരണം ആരംഭിച്ചത്. വടകരയില്‍ ഇത്തവണ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന്...
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രത്തിലെ “ഇന്തോല പൊട്ടിച്ചിരിക്കണ് , പനയോല...
കേരളം മാഫിയകളുടെ പിടിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഗുണ്ടകളുടെയും, സാമൂഹ്യ വിരുദ്ധരുടെയും, മാഫിയ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില്‍...
ശ്രീനാരായണ ഗുരുവിൻറെ ഏത് ദർശനങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ പിന്തുടരുന്നതെന്ന് വ്യക്തമാക്കണമെന്ന് സുധീരന്‍. ഗുരുവിൻറെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22...