രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബിജെപി. ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. ബിഡിജെഎസില്‍...
കനയ്യകുമാര്‍ ബിഹാറിലെ ബെഗുസരായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍...
മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ എന്‍ഡിഎ...
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപേ സംഭവം വിവാദമാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ്...
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. വയല്‍ക്കിളികളില്‍നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പിന്‍മാറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകില്ല. വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രകാശന്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു...
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 38...