ബോളിവുഡിൽ നിന്നും വീണ്ടുമൊരു വിവാഹ വാർത്ത. നടി ശ്രദ്ധ കപൂർ വിവാഹിതയാകുന്നു എന്നുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സുഹൃത്തും...
ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പരാസ്, അൻഗ്രേജ്...
സംസ്ഥാനത്തെ പത്തു ജില്ലകളിൽ ചൊവ്വാഴ്ച വരെ സൂര്യാഘാത- സൂര്യാതപ മുന്നറിയിപ്പ്. ഈ ജില്ലകളിൽ...
വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് നേതൃത്വം നല്‍കുന്ന ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മുകാശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ...
പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ...
സംസ്ഥാനത്ത് ചൂട് വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
മലപ്പുറം നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു.ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ...
ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി ഇരുപത് സീറ്റുകളിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും മത്സരിക്കും. ബാക്കിയുള്ള പതിനൊന്ന് സീറ്റുകള്‍...
ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു...