രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമ്മാർ...
2019 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കുന്ന കാര്യത്തിലെ തീരുമാനം രണ്ട് മണിക്ക് ചേരുന്ന ബിസിസിഐ...
പെരിയയിലെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍...
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകനായ ഷഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അൽപസമയത്തിനകം പരിഗണിക്കും. തനിക്കെതിരായ പരാതി...
പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയ്ക്ക് പിന്നാലെ ആശൂപത്രിയില്‍ തീ പടര്‍ന്ന് പിടിച്ചു. എന്നാല്‍ തീ പെട്ടെന്ന് നിയന്ത്രണ...
രാജ്യത്ത് സിപിഐഎം ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുള്ളതിനാലാണ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നത്. ആക്രമങ്ങള്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. ആര്‍എസ്എസിന്റെ വര്‍ഗീയ...
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും...
രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന രീതിയില്‍ കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് വിദ്യര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണ്‍മെന്‍റ്...
ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 990 കേസുകൾ. 32270 പേർ പ്രതികളാണ്. വിവിധ അക്രമങ്ങളിൽ 150 പൊലീസുകാർക്ക്...