ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്....
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സുനില്‍ അറോറ...
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ദി ആക്‌സിഡന്റല്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വന്തം തട്ടകത്തില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൻകിട വ്യവസായികൾക്ക് കോടികൾ നൽകുന്ന മോദിക്ക് കർഷകർക്കും...
ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് അണ്ണാഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജ്യാമാപേക്ഷ സർക്കാരിന്റെ തീരുമാനത്തിനായി വിട്ടു. പെൺകുട്ടിയുടെ...
പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധ ദമ്പതികള്‍ക്ക് സഹായ വാഗ്ദാനവുമായി ഇടുക്കി ജില്ലാ കളക്ടര്‍. ദമ്പതികളുടെ വീട്ടിലെത്തി...
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില...
ഇരുന്നൂറ്റി നാല്‍പ്പത്തിയൊന്ന് കോടിയുടെ പദ്ധതികളുമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ ബജറ്റ് അവതരണം. ജനറല്‍ ആശുപത്രിക്കായി 5 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. അവതരണത്തിന്...