Advertisement

ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കുമ്പസരിക്കാന്‍ പറ്റില്ലല്ലോ? ലൂസിഫര്‍ ടീസറെത്തി

പ്രതിഷേധം വിലപ്പോയില്ല; കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരം അവസാനിപ്പിക്കുന്നു

നിയമസഭ ഇന്നു സമാപിക്കുന്ന സാഹചര്യത്തിൽ നിയമസഭ കവാടത്തിനു മുന്നിൽ ശബരിമലയിൽ 144 പിൻവലിക്കണമെന്നു ആവശ്യപ്പെട്ട്എം എൽ എ മാർ നടത്തിവരുന്ന...

പൊളിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം നടക്കാതെ കോട്ടയം കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റ്

നവീകരണത്തിനായി പൊളിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം നടക്കാതെ കോട്ടയം കെ.എസ്.ആര്‍.ടിസി ബസ്...

ചെറുതോണിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമ്മോ; 24 ഇംപാക്റ്റ്

ചെറുതോണിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമ്മോ. വില്ലേജ് ഓഫീസറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്....

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; പ്രമുഖ താരങ്ങളുടെ പരിക്ക് ഭീഷണിയാകുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ പെര്‍ത്തില്‍ തുടങ്ങാനിരിക്കെ പ്രമുഖ താരങ്ങളുടെ പരിക്ക്  ഇന്ത്യന്‍ ടീമിനെ വലയ്ക്കുന്നു. രോഹിത് ശര്‍മ,...

എം.എൽ.എ അനിൽ അക്കരയ്ക്കെതിരെ നിയമസഭാ സദാചാര കമ്മിറ്റി

വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയ്ക്കെതിരെ നിയമസഭാ സദാചാര കമ്മിറ്റി. അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലെ വനിതാ ജീവനക്കാർക്കെതിരെ അനിൽ അക്കര...

ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു

ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു. എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത്, എ​ന്നി​വ​ർ​ക്കാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു...

കരിപ്പൂർ വീണ്ടും പ്രതാപകാലത്തേക്ക് നീങ്ങുന്നു

ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഒപ്പിടുന്നതോടെ കരിപ്പൂർ വീണ്ടും പ്രതാപകാലത്തേക്ക് നീങ്ങുകയാണ്. വലിയ വിമാനങ്ങൾക്കൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ്...

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസമേ അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ചു

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ചു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.. 83 വോട്ടുകളുടെ ഭൂരിപക്ഷമാണ് തേരസമെയ് നേടിയത്.തെരേസയ്ക്കനുകൂലമായി...

പ്രതിപക്ഷം സഭ വിട്ടിറങ്ങി

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ചോദ്യോത്തര വേള ബഹിഷ്കരിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. പതിമൂന്നാം നിയമസഭാ സമ്മേളനം ഇന്ന്...

Page 15532 of 18739 1 15,530 15,531 15,532 15,533 15,534 18,739
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Exit mobile version
Top