തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി. നിലവിലെ സോഫ്ട് വെയര്‍ ഉപയോഗിച്ച്...
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു സമന്‍സ്. അപകീര്‍ത്തികരമായ പരാമര്‍ശം...
കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷമാവുന്നു. രണ്ടര വർഷം കഴിയുമ്പോൾ...
ഉത്തരമലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വാതില്‍തുറന്നു. നീണ്ട കാത്തരിപ്പിനൊടുവില്‍ വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലയാളികള്‍....
23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ ഇ. മ. യൗ. ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള നിർമാണം വൈകിയതിൽ , യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും...
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യു.ഡി.എഫിന്റെ വികസന...
ഒടിയനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ഫാന്‍സ് ഷോയ്ക്ക് പുറമേ വിവിധ പരിപാടികളുമായാണ് ഒടിയന്‍ മാണിക്യനെ സ്വീകരിക്കാന്‍ ആരാധകര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്....
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017 ൽ നടക്കേണ്ടതായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു സിപിഐഎം പഞ്ചായത്തിന്റെ നിലപാടാണ് ഉദ്ഘാടനം...